അലക്സാന്‍ഡ്രിയ ഗ്രന്ഥാലയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാന്‍ഡ്രിയ ഗ്രന്ഥാലയം അല്ലെങ്കില്‍ അലക്സാന്‍ഡ്രിയ ലൈബ്രറി പ്രാചീന ഈജിപ്തിലെ ഒരു വലിയ ഗ്രന്ഥാലയമായിരുന്നു. വൈജ്ഞാനിക വിഭാഗങ്ങളായി ക്രമീകരിച്ചിട്ടുള്ളതും പുരോഹിതരാല്‍ ഭരിക്കപ്പെടുന്നതുമായ വിഖ്യാത ഗ്രന്ഥശേഖരമുള്ള ഒരു ഗവേഷണ സ്ഥാപനമായിരുന്നു അത്.[1]
[തിരുത്തുക] അവലംബം
- ↑ എന്‍ സൈക്ലോപീഡിയ ബ്രട്ടാനിക്ക. ഡിസിബുക്സ് മലയാളം പതിപ്പ് പേജ് 66 2003 കോട്ടയം

