അമേരിക്കൻ ഫുട്ബോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ ഫുട്ബോൾ അല്ലെങ്കിൽ ഫുട്ബോൾ റഗ്ബിയോട് സാമ്യമുള്ള ഒരു പന്തുകളിയാണ്. എതിർ ടീമിനേക്കാൾ കൂടുതൾ പോയിൻറ് സമയപരിധിക്കുള്ളിൽ നേടുക എന്നതാണ് ഈ കളിയിലെ ലൿഷ്യം. പോയിൻറ് നേടുവാൻ കാല്പന്തുമായി എതിർ ടീമിന്റെ വശത്തേക്ക് ഓടിക്കയറുകയോ കാലുകൊണ്ട് പന്ത് തൊഴിച്ച് ഗോൾ പോസ്റ്റിലേക്ക് കയറ്റുകയോ വേണം. ഇങനെ ചെയ്യാൻ ആദ്യമേ തന്നെ ഓടിക്കയറിയിരിക്കണം എന്നത് നിർബന്ധമാണ്.


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ