അപസ്‌മാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കൂട്ടം നാഡീകോശങ്ങള്‍ അമിത പ്രവര്‍ത്തനം നടത്തി, മസ്‌തിഷ്‌ക്കത്തിന്റെ താളത്തിനൊത്ത സാധാരണപ്രവര്‍ത്തനം അവതാളത്തിലാക്കുമ്പോഴാണ് അപസ്‌മാരമുണ്ടാകുന്നത്‌. ഈ അമിത പ്രവര്‍ത്തനം മസ്‌തിഷ്‌ക്കത്തിന്റെ ഒരു ഭാഗത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുകയോ, മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയോ ചെയ്യാം. അപസ്‌മാരാവേശം കെട്ടഴിയുമ്പോള്‍ മസ്‌തിഷ്‌ക്ക പ്രവര്‍ത്തനം സാധാരണ ഗതിയിലേക്ക് തിരിച്ചു വരുകയും ചെയ്യും.

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകള്‍

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%AA%E0%B4%B8%E0%B5%8D%E2%80%8C%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം