ആക്കൂർ താന്തോന്രീശ്വരർ ക്ഷേത്രം

Coordinates: 11°06′10″N 79°47′09″E / 11.102909°N 79.785929°E / 11.102909; 79.785929
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അക്കൂർ താന്തോന്ദ്രീശ്വരർ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The entrance of the temple

ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ ആക്കൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് ആക്കൂർ താന്തോന്രീശ്വരർ ക്ഷേത്രം[1][2]]). ശിവനാണ് പ്രതിഷ്ഠ. [3]അദ്ദേഹത്തെ താന്തോന്രിയപ്പർ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ വാൽനെടുങ്കണ്ണി എന്നാണ് അറിയപ്പെടുന്നത്.[4]

പ്രസക്തി[തിരുത്തുക]

തമിഴ് ശൈവ നായനാർമാരായ തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരസർ എന്നിവരുടെ ആദ്യകാല മധ്യകാല തേവാരം കാവ്യങ്ങളിൽ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള 275 പാടൽ പെട്ര സ്ഥലങ്ങളിലെ ശിവ ക്ഷേത്രങ്ങളിൽ ഒന്നാണിത്.[4]

സാഹിത്യ പരാമർശം[തിരുത്തുക]

തിരുജ്ഞാനസംബന്ധർ പ്രതിഷ്ഠയുടെ സവിശേഷതകളെക്കുറിച്ച് വിവരിക്കുന്നത്:[5]

സിറപ്പുലി നായനാർ[തിരുത്തുക]

സിറപ്പുലി നായനാർ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിൽ അദ്ദേഹത്തിനായി ഒരു ദേവാലയം സമർപ്പിച്ചിട്ടുണ്ട്..[4]

References[തിരുത്തുക]

  1. "Sri Thanthondreeswarar temple". Dinamalar temples. Retrieved 6 August 2015.
  2. ta:ஆக்கூர் தான்தோன்றீசுவரர் கோயில்
  3. Thanthondriyappar Temple, Tiruakkur
  4. 4.0 4.1 4.2 Sri Thanthondreeswarar temple
  5. Tirugnanasambandar Tevaram, II: 42:9

External links[തിരുത്തുക]

11°06′10″N 79°47′09″E / 11.102909°N 79.785929°E / 11.102909; 79.785929