സഹായത്തിന്റെ സംവാദം:ഐ.ആർ.സി.

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൽസമയസം‌വാദത്തിന്റെ ആദ്യഖണ്ഡികയിലുള്ള ലിങ്ക് മിബ്ബിറ്റിന്റേത് നൽകാൻ ഉദ്ദേശിക്കുന്നു. അഭിപ്രായം പറയുക. --Vssun 13:55, 3 ജൂൺ 2009 (UTC)[മറുപടി]

വെബ്ചാറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നു തോന്നുന്നു. മറ്റേതെങ്കിലും ബ്രൗസർ ബേസ്‌ഡ് സര്വീസുകളുണ്ടോ? --Vssun 14:28, 8 ഫെബ്രുവരി 2010 (UTC)[മറുപടി]

ഉപദ്വീപ്[തിരുത്തുക]

ഇന്ത്യ ഒരു ഉപദ്വീപ് ആണോ? അബ്ദുല്ല അക്കര നെല്ലിക്കട്ട (സംവാദം) 16:46, 9 മേയ് 2017 (UTC)[മറുപടി]

Changed IRC server[തിരുത്തുക]

IRC server was changed. Read You Tech/News/2021/31 and update. ✍️ Dušan Kreheľ (സംവാദം) 18:20, 8 ഓഗസ്റ്റ് 2021 (UTC)[മറുപടി]

Hi there! Wikipedia has migrated to the Libera Chat network, as the Freenode database has been removed. Freenode IRC accounts are not valid on the current network and therefore users who were on that network have to switch to Libera. More information in Meta (in English). -Alabama- (സംവാദം) 17:31, 28 ഡിസംബർ 2021 (UTC)[മറുപടി]