Jump to content

പക്ഷേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പക്ഷേ
വി.സി.ഡി. പുറംചട്ട
സംവിധാനംമോഹൻ
നിർമ്മാണംമോഹൻ കുമാർ
രചനചെറിയാൻ കൽ‌പകവാടി
അഭിനേതാക്കൾമോഹൻലാൽ
ഇന്നസെന്റ്
ശോഭന
ശാന്തികൃഷ്ണ
സംഗീതംജോൺസൺ
ഗാനരചനകെ. ജയകുമാർ
ഛായാഗ്രഹണംസരോജ് പാണ്ഡി
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോകൈരളി ഫിലിംസ്
വിതരണംവി.ഐ.പി. റിലീസ്
റിലീസിങ് തീയതി1994
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം154 മിനിറ്റ്

മോഹന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, ശോഭന, ശാന്തികൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പക്ഷേ. കൈരളി ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ മോഹൻ കുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം വി.ഐ.പി. റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ചെറിയാൻ കൽ‌പകവാടി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

എസ്. ബാബുവാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗാനങ്ങൾ വിപണനം ചെയ്തത് വിത്സൻ ഓഡിയോസ്.

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം ഗാനം ആലാപനം
1 മൂവന്തിയായ് കെ ജെ യേശുദാസ്
2 സൂര്യാംശുവോരോ വയൽ പൂവിലും കെ.ജെ. യേശുദാസ്, ഗംഗ
3 നിറങ്ങളീലി നീരാടണം എം.ജി. ശ്രീകുമാർ
4 ഗെറ്റ് മീ ദ വൈൽഡ് ഫ്ലവേഴ്സ് ശുഭ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പക്ഷേ&oldid=3391120" എന്ന താളിൽനിന്ന് ശേഖരിച്ചത്