ഉള്ളടക്കത്തിലേക്ക് പോവുക

പക്ഷേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pakshe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പക്ഷേ
വി.സി.ഡി. പുറംചട്ട
സംവിധാനംമോഹൻ
കഥചെറിയാൻ കൽ‌പകവാടി
നിർമ്മാണംമോഹൻ കുമാർ
അഭിനേതാക്കൾമോഹൻലാൽ
ഇന്നസെന്റ്
ശോഭന
ശാന്തികൃഷ്ണ
ഛായാഗ്രഹണംസരോജ് പാണ്ഡി
ചിത്രസംയോജനംജി. മുരളി
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
കൈരളി ഫിലിംസ്
വിതരണംവി.ഐ.പി. റിലീസ്
റിലീസ് തീയതി
1994
ദൈർഘ്യം
154 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

മോഹന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, ശോഭന, ശാന്തികൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പക്ഷേ. കൈരളി ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ മോഹൻ കുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം വി.ഐ.പി. റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ചെറിയാൻ കൽ‌പകവാടി ആണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

എസ്. ബാബുവാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗാനങ്ങൾ വിപണനം ചെയ്തത് വിത്സൻ ഓഡിയോസ്.

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നംഗാനംആലാപനം
1മൂവന്തിയായ്കെ ജെ യേശുദാസ്
2സൂര്യാംശുവോരോ വയൽ പൂവിലുംകെ.ജെ. യേശുദാസ്, ഗംഗ
3നിറങ്ങളീലി നീരാടണംഎം.ജി. ശ്രീകുമാർ
4ഗെറ്റ് മീ ദ വൈൽഡ് ഫ്ലവേഴ്സ്ശുഭ

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പക്ഷേ&oldid=4580336" എന്ന താളിൽനിന്ന് ശേഖരിച്ചത്