ഉപയോക്താവിന്റെ സംവാദം:Bharath chand.

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Bharath chand. !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- അഞ്ചാമൻ (സംവാദം) 16:34, 28 ജനുവരി 2012 (UTC)[മറുപടി]

പുതുമുഖം[തിരുത്തുക]

വിക്കിപീഡിയയിൽ താൽപര്യം കാണിക്കുന്നതിന് നന്ദി!. പുതുമുഖം താളിൽ താങ്കൾ‌ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടികൾ വന്നിട്ടുണ്ട്. അവ കാണുക. ആശംസകളോടെ --Vssun (സംവാദം) 02:46, 29 ജനുവരി 2012 (UTC)[മറുപടി]

അവലംബം[തിരുത്തുക]

സ്വാഗതം. ഇംഗ്ലീഷ് വിക്കി അവലംബമായി നൽകേണ്ടതില്ല. ലഭ്യമായ മറ്റു വെബ്സൈറ്റുകൾ (ബ്ലോഗല്ല) അവലംബമായി നൽകാവുന്നതാണ്. സംശയങ്ങൾ ചോദിക്കുക.--റോജി പാലാ (സംവാദം) 15:18, 29 ജനുവരി 2012 (UTC)[മറുപടി]

ഈ മാറ്റം കാണുക--റോജി പാലാ (സംവാദം) 15:21, 29 ജനുവരി 2012 (UTC)[മറുപടി]
സഹായത്തിനായി ഈ താൾ കാണുക--റോജി പാലാ (സംവാദം) 15:22, 29 ജനുവരി 2012 (UTC)[മറുപടി]

നിലവിലുള്ള ഇംഗ്ലീഷ് ലേഖനത്തിന്റെ മലയാളം പതിപ്പ് തുടങ്ങാൻ എന്തു ചെയ്യണം(ഒരു പുതിയ ലേഖനത്തിന് ഇതരഭാഷകൾ എന്ന സ്ഥലത്ത് ചേർക്കാൻ എന്തു ചെയ്യും)?

ലേഖനത്തിൽ 'ഉള്ളടക്കം' എന്ന പെട്ടി വരുത്താൻ എന്തു ചെയ്യും? --```` 06:58, 30 ജനുവരി 2012 (UTC)


കണ്ണി ചേർക്കൽ[തിരുത്തുക]

  • ഇതരഭാഷാ കണ്ണികൾ സാധാരണയായി യന്ത്രങ്ങൾ ആണ് ചേർക്കുന്നത്. താങ്കൾക്കു ചേർക്കണമെന്ന് ഉണ്ടെങ്കിൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും താളിന്റെ മുകളിലുള്ള edit ബട്ടൺ ഞെക്കി ഏറ്റവും അടിയിൽ നിന്നും

[[af:Merseyside]] [[ar:مرزيسيد]] [[be:Мерсісайд]] [[bg:Мърсисайд]] പോല്ലുള്ളവ കോപ്പി ചെയ്തു മലയാള ലേഖനത്തിന്റെ തിരുത്തൽ താൾന്റെ അടിയിൽ പേസ്റ്റ് ചെയ്യുക. അല്ലെങ്കിൽ [[ar:مرزيسيد]] ഇതുപോലെ ([[]]) ബ്രാകട്ടുകൾക്കിടയിൽ ആദ്യം ഏതു ഭാഷയിൽ നിന്നാണോ അതിന്റെ ചുരുക്ക നാമവും ( ഉദാ: മലയാളത്തിനായി ml) ശേഷം ലേഖനത്തിന്റെ ആ ഭാഷയിലുള്ള പേരും ചേർക്കുക.

കാണുക[[1]]

  • ചെറിയ ലേഖനങ്ങൾക്ക് ഉള്ളടക്കങ്ങൾ വരില്ല. മറ്റുള്ളവയ്ക്ക് തനിയെ വന്നുകൊള്ളും.
  • ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ

-- അഞ്ചാമൻ (സംവാദം) 12:51, 30 ജനുവരി 2012 (UTC)[മറുപടി]

നന്ദി -- Bharath chand.

വീനസ് പ്രൊജക്ട്[തിരുത്തുക]

വീനസ് പ്രൊജക്ട് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. അനൂപ് | Anoop (സംവാദം) 16:40, 13 ഫെബ്രുവരി 2012 (UTC)[മറുപടി]

എന്തുകൊണ്ട് ? --```` 16:49, 13 ഫെബ്രുവരി 2012 (UTC) ഉപയോക്താവ്:Bharath chand.

ആ ലേഖനത്തിൽ ഒരു വിവരവും ഇല്ല. ഇന്റർ വിക്കി മാത്രമേ ഉള്ളൂ. ലേഖനത്തിൽ ആവശ്യമായ വിവരങ്ങൾ ചേർത്ത് നിലനിർത്താൻ സഹായിക്കുമല്ലോ. ആശംസകൾ --അനൂപ് | Anoop (സംവാദം) 16:52, 13 ഫെബ്രുവരി 2012 (UTC)[മറുപടി]

അതെ, വിവരങ്ങൾ ചേർക്കാം. നന്ദി. ഉപയോക്താവ്:Bharath chand.

വിവരങ്ങൾ ചേർത്തു തുടങ്ങി. --```` 05:43, 14 ഫെബ്രുവരി 2012 (UTC)

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ധൈര്യമായി ചോദിച്ചുകൊള്ളുക ആശംസകളോടെ,--റോജി പാലാ (സംവാദം) 09:53, 14 ഫെബ്രുവരി 2012 (UTC)[മറുപടി]

അങ്ങനെ ഒപ്പ് ചേർക്കുമ്പോൾ ആ ടിൽഡെ ചിഹ്നം തന്നെയാണ് വരുന്നത്. --```` 14:38, 14 ഫെബ്രുവരി 2012 (UTC) പേരു വരുന്നില്ല.

പ്രത്യേകം:ക്രമീകരണങ്ങൾ ൽ പോയി ഒപ്പ്: എന്ന കോളത്തിൽ ഒരു ടെക്സ്റ്റും ഇല്ല എന്നു ഉറപ്പുവരുത്തുക. ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല എന്നത് ശരിവെയ്ക്കാതിരിക്കുക. തുടർന്ന് ക്രമീകരണങ്ങൾ സേവ് ചെയ്ത് സ്ഥിരീകരിക്കുക. --എഴുത്തുകാരി സംവാദം 14:42, 14 ഫെബ്രുവരി 2012 (UTC)[മറുപടി]

നന്ദി --Bharath chand. (സംവാദം) 14:48, 14 ഫെബ്രുവരി 2012 (UTC)[മറുപടി]

ഒപ്പിടാൻ ടിൽഡെ (~) ചിഹ്നമാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ ` അല്ല. shift key ഞെക്കി ` ഞെക്കിയാൽ ~ വരും. അതെ പോലുള്ള നാല് ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിക്കണം,. ഇതേ പോലെ ~~~~--അഞ്ചാമൻ (സംവാദം) 14:55, 14 ഫെബ്രുവരി 2012 (UTC)[മറുപടി]

പേജിന്റെ മുകളിലെ ഒപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്തപ്പോൾ അതായിരുന്നു വന്നുകൊണ്ടിരുന്നത്. ഇപ്പോൾ മാറി. ഒപ്പു വരുന്നുണ്ട്. --Bharath chand. (സംവാദം) 15:32, 17 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Bharath chand.,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:33, 29 മാർച്ച് 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Bharath chand.. താങ്കൾക്ക് വിക്കിപീഡിയ:സഹായമേശ#പേരു മാറ്റാൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

അദ്ധ്വാന താരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം. എല്ലാവർക്കും വേണ്ടി സ്നേഹപൂർവ്വം സമർപ്പിക്കുന്നത്... സലീഷ് (സംവാദം) 19:11, 21 ജൂലൈ 2013 (UTC)[മറുപടി]
--അജയ് ബാലചന്ദ്രൻ (സംവാദം) 12:35, 22 ജൂലൈ 2013 (UTC)[മറുപടി]

നന്ദി ! ഞാൻ പേരു മാറ്റി - ഉപയോക്താവ്:Bharath chand ഇതാണ് പുതിയ താൾ - Bharath chand. (സംവാദം) 05:06, 22 ജൂലൈ 2013 (UTC)[മറുപടി]

ലൈസൻസ്[തിരുത്തുക]

ഭരത്ജീ, ഞാൻ ലൈസൻസിന്റെ കാര്യത്തിൽ പറഞ്ഞതിൽ പിശകുണ്ടായിരുന്നു. നോൺ കമേഴ്സ്യൽ ലൈസൻസ് ഉപയോഗിക്കാൻ സാദ്ധ്യമല്ല. കമേഴ്സ്യൽ ലൈസൻസേ പറ്റൂ. അഖിലൻ തെറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതൊന്നു കാണൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 12:35, 22 ജൂലൈ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Bharath chand.

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:47, 16 നവംബർ 2013 (UTC)[മറുപടി]

പേരുമാറ്റൽ[തിരുത്തുക]

വൈകിയതിൽ ആത്മാർത്ഥമായും ഖേദിക്കുന്നു. ഇപ്പോഴും പേര് മാറ്റണമെന്ന് തന്നെയല്ലേ?--പ്രവീൺ:സംവാദം 07:19, 27 ഡിസംബർ 2013 (UTC)[മറുപടി]

വളരെ ചെറിയൊരു മാറ്റം. അത് മാറ്റ്പ്പെട്ടുകഴിഞ്ഞു. നന്ദി - --Bharath chand (സംവാദം) 08:41, 27 ഡിസംബർ 2013 (UTC)[മറുപടി]