Jump to content

പിഡുരുത്തലഗല കൊടുമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pidurutalagala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിഡുരുത്തലഗല കൊടുമുടി
പെട്രൊ മല
Radio equipment at the summit of the mountain
ഉയരം കൂടിയ പർവതം
Elevation2,524 m (8,281 ft)
Prominence2,524 m (8,281 ft)
ListingUltra
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
പിഡുരുത്തലഗല കൊടുമുടി is located in Sri Lanka
പിഡുരുത്തലഗല കൊടുമുടി
പിഡുരുത്തലഗല കൊടുമുടി

ശ്രീലങ്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്‌ പിഡുരുത്തലഗല അഥവാ പെഡ്രോ കൊടുമുടി[1]‌. 2524 മീറ്റർ (8281 അടി) ഉയരമുള്ള ഈ കൊടുമുടി മദ്ധ്യശ്രീലങ്കയിൽ നുവാറ എലിയ നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. ഈ കൊടുമുടി ഇപ്പോൾ ശ്രീലങ്കയിലെ സുരക്ഷാസൈനികരുടെ താവളമാണ്‌. പൊതുജനങ്ങൾക്ക് ഇങ്ങോട്ടുള്ള പ്രവേശനം വിലക്കപ്പെട്ടിരിക്കുകയാണ്‌.

അവലംബം[തിരുത്തുക]

  1. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 258. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പിഡുരുത്തലഗല_കൊടുമുടി&oldid=1689417" എന്ന താളിൽനിന്ന് ശേഖരിച്ചത്