Jump to content

ലേഡി ഇൻ ബ്ലൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lady in Blue (Cézanne) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lady in Blue
കലാകാരൻPaul Cézanne
വർഷംc.1900
MediumOil on canvas
സ്ഥാനംHermitage Museum

1900-ൽ പോൾ സെസാനെ വരച്ച ഒരു എണ്ണച്ചായ ചിത്രമാണ് ലേഡി ഇൻ ബ്ലൂ. ഇപ്പോൾ ഈ ചിത്രം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലുള്ള ഹെർമിറ്റേജ് മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.[1]

സെസാനെ വരച്ച സ്ത്രീ ഛായാചിത്രങ്ങളിലെ അവസാനത്തിലൊന്നാണിത്. ഈ ചിത്രം ചിത്രകാരന്റെ അദ്ധ്യാപിക മാഡം ബ്രെമോണ്ടിനെ ചിത്രീകരിക്കുന്നു. ചിത്രത്തിന്റെ ശൈലിയും മാതൃകയും നിറങ്ങളും ഫൗവിസത്തെയും ക്യൂബിസത്തെയും പ്രതിനിധീകരിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. Lady in Blue. "Hermitage Museum".{{cite web}}: CS1 maint: url-status (link)
  2. "Catalogue entry".
"https://ml.wikipedia.org/w/index.php?title=ലേഡി_ഇൻ_ബ്ലൂ&oldid=3979178" എന്ന താളിൽനിന്ന് ശേഖരിച്ചത്