സംവാദം:വള്ളുവനാട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്നും വള്ളുവനാടൻ ഭാഷാശൈലി എന്നൊക്കെ പറയുന്നുണ്ടല്ലോ. ഇന്നത്തെ ഏതു പ്രദേശത്തെയാണ് വള്ളുവനാട് എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്? --Vssun (സംവാദം) 02:11, 29 ജൂലൈ 2013 (UTC)[മറുപടി]

ഇന്നത്തെ ഒറ്റപ്പാലം, ഷോറണൂർ, ചെർപ്പുളശ്ശേരി മുതലായയും ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:12, 29 ജൂലൈ 2013 (UTC)[മറുപടി]

നന്ദി പ്രാഞ്ചിയേട്ടൻ. ആമുഖത്തിൽ ഇത് ചേർത്തു. അവലംബമുണ്ടെങ്കിൽ ചേർക്കുമല്ലോ? --Vssun (സംവാദം) 02:13, 30 ജൂലൈ 2013 (UTC)[മറുപടി]

ഇൻഫോ ബോക്സ്[തിരുത്തുക]

ഇൻഫൊ ബോക്സിൽ കൊടുത്തിട്ടുള്ള 1909-ലെ വള്ളുവനാട് താലൂക്കിന്റേയും വള്ളുവനാട് എന്ന പഴയ നാട്ടുരാജ്യത്തിന്റേയും അതിരുകൾ തികച്ചും വ്യത്യസ്തങ്ങളാണ്. അതുകൊണ്ട് ഈ ചിത്രം ഇവിടെ അനുചിതമാണ്.--Chandrapaadam (സംവാദം) 18:10, 19 ജൂൺ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വള്ളുവനാട്&oldid=1957637" എന്ന താളിൽനിന്ന് ശേഖരിച്ചത്