സംവാദം:മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരങ്ങാട്ടുപിള്ളി എന്നതാണു ശരി . പിള്ളി എന്ന പദം ബുദ്ധമതക്കാലത്ത് നിലവിലുണ്ടായിരുന്ന പാഠശാലയെ കുറിക്കുന്നു. മരങ്ങാട്ടുപള്ളി എന്ന് ചിലയിടങ്ങളിൽ ഉപയോഗിക്കുന്നുവെങ്കിലും പഞ്ചായത്ത റെക്കോർഡിലടക്കം മരങ്ങാട്ടുപിള്ളി എന്നണുള്ളത് .മരങ്ങാട്ടുപള്ളി എന്ന പേജിൽ നിന്നും മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലേക്ക് ലിങ്ക് കൊടുക്കുന്നതാകും ഉചിതം --Tgsurendran 10:02, 4 ഡിസംബർ 2010 (UTC)