സംവാദം:ഭൈരവൻ തെയ്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൈരവാദി പഞ്ചമൂർത്തികളിൽ പ്രധാനിയായ ദേവതയാണിത്. ഭൈരവാഷ്ടക പ്രകാരം എട്ട് ഭൈരവന്മാരാണുള്ളത്.. ബ്രഹ്മഹത്യാപാപം തീരുവാൻ കപാലവും ചൂരക്കോലുമേന്തി ഭിക്ഷാടനം നടത്തിയ ശൈവഭാവമാണിത്. ഭൈരവിയാണ് ശക്തി. തെയ്യാട്ടരംഗത്ത് യോഗിഭൈരവൻ എന്നപേരിൽ സുലഭമായി കെട്ടിയാടിക്കുന്ന ഈ ദേവതക്കുപുറമെ അപൂർവ്വമായി അഗ്നിഭൈരവനും കാലഭൈരവനും വിവിധസ്ഥലങ്ങളിൽ കെട്ടിയാടാറുണ്ട്

പ്രജിൽ പീറ്റയിൽ (സംവാദം) 13:25, 17 ജൂലൈ 2017 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഭൈരവൻ_തെയ്യം&oldid=2585660" എന്ന താളിൽനിന്ന് ശേഖരിച്ചത്