Jump to content

സംവാദം:കൃഷ്ണനാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ ഇംഗ്ലീഷ് ലേഖനം തപ്പി, http://toptropicals.com/cgi-bin/garden_catalog/cat.cgi?uid=Ficus_krishnae&comments=1 ഈ കണ്ണിയിലെത്തി. ഇത് കൃഷ്ണനാൽ തന്നെയാണെന്ന് കരുതുന്നു. എന്നാൽ അതിലെ ശാസ്ത്രനാമമനുസരിച്ച് കിട്ടിയ ഇംഗ്ലീഷ് വിക്കി താൾ en:Ficus benghalensis അതിന്റേതല്ലെന്നും വിചാരിക്കുന്നു.

പിന്നെ, പേര്‌ കൃഷ്ണണാൽ എന്നാക്കിയത് ണത്വവിധാനപ്രകാരമാണോ?--Vssun (സുനിൽ) 02:56, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഹ,ഹ!! മലയാളത്തിനെന്ത് ണത്വവിധാനം? മലയാളത്തിൽ 'കൃഷ്ണനാൽ' തന്നെയാകണം.--Naveen Sankar 07:29, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]
ക്ഷമിക്കുക പെട്ടെന്നെഴുതിയപ്പോൾ എന്നെ അക്ഷരപിശാച് പിടികൂടിയതാണ്. തെറ്റുകൾ ചൂണ്ടികാണിച്ചതിനു നന്ദി. കൃഷ്ണനാൽ തന്നെയാണ് ശരി. --അഖിൽ ഉണ്ണിത്താൻ 08:46, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]
en:Ficus benghalensis പേരാൽ ആണ്. Ficus krishnae എന്നത് കൃഷ്ണനാൽ ആണ്. അതിനാൽ കണ്ണി ശരിയാണ്. കൂടുതൽ വിവരം കൂട്ടിചേർത്ത ശേഷം അത് അവലംബത്തിൽ നൽകാം. --അഖിൽ ഉണ്ണിത്താൻ 09:17, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കൃഷ്ണനാൽ&oldid=769157" എന്ന താളിൽനിന്ന് ശേഖരിച്ചത്