സംവാദം:കാറ്റിൻ കൂട്ടക്കൊല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

ലേഖനത്തിന്റെ തലക്കെട്ട് കാറ്റിൻ കൂട്ടക്കൊല എന്നാക്കുന്നതല്ലേ നല്ലത്.--Subeesh Talk‍ 07:47, 8 ഏപ്രിൽ 2009 (UTC)[മറുപടി]

കുരുതി എന്നു പറയുമ്പോൾ "ബലി" എന്ന അർത്ഥമല്ലേ സാധാരണ തോന്നുക?--അഭി 08:59, 8 ഏപ്രിൽ 2009 (UTC)[മറുപടി]
കൂട്ടക്കൊല തന്നെ. --സിദ്ധാർത്ഥൻ 09:01, 8 ഏപ്രിൽ 2009 (UTC)[മറുപടി]

കൂട്ടക്കുരുതി എന്ന പ്രയോഗത്തിൽ തെറ്റൊന്നുമില്ല. സാന്ദർഭികമായി ബലി എന്നർത്ഥമുണ്ടെങ്കിലും ഇങ്ങനെയും ഒരു പ്രയോഗം മലയാളത്തിലുണ്ട്. എങ്കിലും തലക്കെട്ടുകൾക്ക് ഒരേ സ്വഭാവം (ഉദാ: ജാലിയൻവാലാബാഗ് കൂട്ടക്കൊല ) നൽകുന്നതാവും ഉചിതം എന്നതിനാൽ കാറ്റിൻ കൂട്ടക്കൊല എന്ന തലക്കെട്ടാവും നല്ലത്--Anoopan| അനൂപൻ 09:07, 8 ഏപ്രിൽ 2009 (UTC)[മറുപടി]

കൂട്ടക്കൊലയാക്കി.Subeesh Talk‍ 09:38, 8 ഏപ്രിൽ 2009 (UTC)[മറുപടി]