സംവാദം:കാന്താരിമുളക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാന്താരി മുളക് എന്ന ചിത്രം

ഈ ചിത്രത്തിലേത് പച്ചമുളക് അല്ലേ?--ഷാജി 11:26, 21 ഏപ്രിൽ 2010 (UTC)[മറുപടി]

ശരിയാ ഇത് പച്ചമുളക് തന്നെയാ, പക്ഷേ ഇംഗ്ലീഷ് വിക്കിയിലെ പടമാണ്. കാന്താരിമുളകിന്റെ ഇംഗ്ലീഷ് Bird's eye chili തന്നെയാണോ സംശയം.--Arjunkmohan (സംവാദം) 17:58, 19 ജൂലൈ 2014 (UTC)[മറുപടി]

അന്തർവിക്കി[തിരുത്തുക]

ഈ താൾ ഇംഗ്ലീഷ്:  Capsicum frutescens എന്ന താളിലേയ്ക്ക് അന്തർവിക്കി ചെയ്യുന്നു. thai peppers.jpg നീക്കം ചെയ്യുന്നു--Arjunkmohan (സംവാദം) 18:08, 19 ജൂലൈ 2014 (UTC)[മറുപടി]

പച്ചമുളകും കാന്താരിമുളകും രണ്ടും വേറേയാണ്. കാന്താരിമുളകിനു വലിപ്പം കുറവും എരിവു കൂടുതലുമായിരിക്കും. Malikaveedu (സംവാദം) 07:08, 22 സെപ്റ്റംബർ 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കാന്താരിമുളക്&oldid=2880782" എന്ന താളിൽനിന്ന് ശേഖരിച്ചത്