Jump to content

സംവാദം:ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

http://www.facebook.com/permalink.php?story_fbid=194901357262469&id=149772271775378 പകർപ്പ്--റോജി പാലാ (സംവാദം) 04:52, 15 ജൂൺ 2012 (UTC)[മറുപടി]

ലേഖനത്തിൽ വ്യാപകമായ ഭേദഗതികളും മെച്ചപ്പെടുത്തലുകളും നടത്തിയിട്ടുള്ളതുകൊണ്ട് SD ഫലകം നീക്കം ചെയ്യാം എന്നു കരുതുന്നു. എങ്കിലും ലേഖനത്തിൽ കാണുന്ന അത്യുക്തികളും അലങ്കാരഭാഷയും മാറ്റേണ്ടതാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:34, 16 ജൂൺ 2012 (UTC)[മറുപടി]

{{SD}} ഫലകം നീക്കി--റോജി പാലാ (സംവാദം) 01:22, 17 ജൂൺ 2012 (UTC)[മറുപടി]

അവലംബം ആവശ്യമാണു് എന്നു സൂചിപ്പിച്ചിരിക്കുന്ന വാചകങ്ങളിൽ നിന്നും ആ സൂചനകൾ ആവർത്തിച്ചു മാച്ചുകളയുന്നതിൽ നിന്നും പിന്മാറണമെന്നു് അഭ്യർത്ഥിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:52, 17 ജൂൺ 2012 (UTC)[മറുപടി]