സംവാദം:അഞ്ചാം വേദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താൾ മഹാഭാരതവുമായി സമ്യോജിപ്പിക്കുന്നതലല്ലേ നല്ലത്? --FirozVellachalil 16:40, 12 മേയ് 2008 (UTC)[മറുപടി]

ഇതു മാഹാഭാരതവുമായി യോജിപ്പിക്കുന്നതിനോട് എനിക്കു യൊജിപ്പില്ല. അഞ്ചാംവേദം ഏതൊക്കെ അതു മാത്രമാണ് പറയാൻ ശ്രമിച്ചിട്ടുള്ളത്. അതു മഹാഭാരത്തിന്റെ ഭാഗമാക്കുന്നതെങ്ങനെ. --Babu G. 08:54, 26 നവംബർ 2008 (UTC)

en:Fifth Veda ഇംഗ്ലീഷ് വിക്കി നോക്കിയതിൽ നിന്ന് ഇതിനു ഒറ്റ ലേഖനമായി നിൽക്കാനുള്ള വകുപ്പുണ്ടെന്നു കാണുന്നു. അതിനാൽ ലയിപ്പിക്കൽ ഫലകം ഒഴിവാക്കുന്നു. --Shiju Alex|ഷിജു അലക്സ് 18:23, 3 ഫെബ്രുവരി 2009 (UTC)[മറുപടി]


അനാഥ ഫലകം[തിരുത്തുക]

ഈ ലേഖനത്തിലേയ്ക്കു രണ്ടുമൂന്നു കണ്ണികൾ ചേർത്തതിനാൽ ഇവിടെനിന്ന് അനാഥ ഫലകം ഞാൻ നീക്കുന്നു.--കൃഷ്ണമൂര്‍ത്തി 18:18, 7 ജൂൺ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അഞ്ചാം_വേദം&oldid=728240" എന്ന താളിൽനിന്ന് ശേഖരിച്ചത്