സംവാദം:അഗസ്ത്യൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അകത്തിയർ എന്ന താളിൽ തമിഴിലേക്കു കൊടുത്തിരുന്ന ലേഖനത്തിനുള്ള അന്തർഭാഷാ കണ്ണികൾ അഗസ്ത്യനെപ്പറ്റിയുള്ളതാണ്. അഗസ്ത്യരെ പറ്റി തന്നെയാണ് ഈ ലേഖനവും. അകത്തിയർ - അഗസ്ത്യർ-ഉടെ തമിഴീകരിച്ച പേരാണെന്നാണ് എന്റെ ബോധ്യം. കാര്യനിർവാഹകർ / പരിചയസമ്പന്നരായ ഉപയോക്താക്കൾ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:25, 25 ഒക്ടോബർ 2013 (UTC)[മറുപടി]

ലയിപ്പിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:17, 22 ജനുവരി 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അഗസ്ത്യൻ&oldid=1907942" എന്ന താളിൽനിന്ന് ശേഖരിച്ചത്