ഷിയോരാജ്വതി നെഹ്രു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലക്നൗവിലെ ആദ്യത്തെ വനിതാ എംപിയാണ് ഷിയോരാജ്വതി നെഹ്രു. ജവഹർലാൽ നെഹ്രുവിന്റെ ബന്ധു കൂടിയായ അവർ സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-18. Retrieved 2018-09-28.
"https://ml.wikipedia.org/w/index.php?title=ഷിയോരാജ്വതി_നെഹ്രു&oldid=3646349" എന്ന താളിൽനിന്ന് ശേഖരിച്ചത്