Jump to content

ഷരീഫ് മുഹമ്മദ് റാദ്വി കന്നൂൻ അൽ ഇദ്‍രീസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിശ്വവിഖ്യാത സൂഫീസരണികളിലൊന്നായ തിജാനിയ്യഃ ത്വരീഖതിലെ മഹാപണ്ഡിതന്മാരിലൊരാളും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഒരു വ്യക്തിത്വമാണ് ഡോ. ഷരീഫ് മുഹമ്മദ് റാദ്വി കന്നൂൻ അൽ ഇദ്‍രീസി അൽ ഹസനി(റ).