വർഗ്ഗത്തിന്റെ സംവാദം:ആവിഷ്കാര സ്വാതന്ത്ര്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വർഗ്ഗത്തെ എങ്ങനെ വർഗ്ഗീകരിക്കും? -- റസിമാൻ ടി വി 09:47, 4 ഒക്ടോബർ 2012 (UTC)[മറുപടി]

വർഗ്ഗം:സാമൂഹികം? --Vssun (സംവാദം) 15:19, 4 ഒക്ടോബർ 2012 (UTC)[മറുപടി]
കലയും മീഡിയയുമായൊക്കെയല്ലേ കൂടുതൽ ബന്ധം? -- റസിമാൻ ടി വി 15:41, 4 ഒക്ടോബർ 2012 (UTC)[മറുപടി]

ആവിഷ്കാരസ്വാതന്ത്ര്യത്തെ മനുഷ്യാവകാശമായി കണക്കാക്കി. ആ വർഗ്ഗത്തിന്റെ ഉപവർഗ്ഗമാക്കാം. കൂട്ടത്തിൽ വാർത്താവിനിമയത്തിലും ചേർക്കാമെന്നു തോന്നുന്നു. --Vssun (സംവാദം) 17:02, 4 ഒക്ടോബർ 2012 (UTC)[മറുപടി]

വി:മനുഷ്യാവകാശങ്ങൾ ചേർത്തു -- റസിമാൻ ടി വി 17:52, 4 ഒക്ടോബർ 2012 (UTC)[മറുപടി]