Jump to content

വിഷ്ണുസഹസ്രനാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവരുടെ പ്രധാന ആരാധനാമൂർത്തിയും ത്രിമൂർത്തികളിൽ ഒരാളുമായ മഹാവിഷ്ണുവിന്റെ ആയിരം നാമങ്ങൾ ഉൾപ്പെടുന്ന സ്തോത്രം. ഇത് നിത്യവും ജപിക്കുന്നത് ഏറ്റവും ഐശ്വര്യകരമായി ഭക്തർ വിശ്വസിക്കുന്നു. വൈഷ്ണവ ക്ഷേത്രങ്ങളിൽ ഇത് പൂജയ്ക്കും മറ്റും ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വിഷ്ണുസഹസ്രനാമം&oldid=3936957" എന്ന താളിൽനിന്ന് ശേഖരിച്ചത്