Jump to content

വിളക്കുംതറ മൈതാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ നഗരത്തിൽ ബർണ്ണാശ്ശേരിക്ക് അടുത്ത് ഉള്ള പഴയ മൈതാനം വിളക്കുംതറ മൈതാനം എന്ന പേരിലാണു അറിയപ്പെടുന്നത്.കോട്ടമൈതാനം എന്നും ഇതറിയപ്പെട്ടിരുന്നു.ഇവിടെയുള്ള വിളക്കും തറ പാപ്പിനിശ്ശേരിയിലെ സാമുവൽ ആറോൻ പണിതഎതാണ്. ഇവിടെ വച്ച് ഭാരതീയൻ നടത്തിയ പ്രസംഗത്തെതുടർന്ന് അറസ്റ്റിലായി.

"https://ml.wikipedia.org/w/index.php?title=വിളക്കുംതറ_മൈതാനം&oldid=1407474" എന്ന താളിൽനിന്ന് ശേഖരിച്ചത്