Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-01-2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വള
വള

സാധാരണയായി സ്ത്രീകൾ കൈയ്യിലണിയുന്ന ഒരു ആഭരണമാണ് വള. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം, സ്ഫടികം, പ്ലാസ്റ്റിക്ക്, മരം, റബർ, ഇരുമ്പ് തുടങ്ങിയവ കൊണ്ട് വള നിർമ്മിക്കാറുണ്ട്. സ്വർണം കൊണ്ടുള്ള ആഭരണങ്ങൾ ആർഭാടമായി കരുതപ്പെടുന്നു. ഛായാഗ്രഹണം: ഭവപ്രിയ ജെ.യു