വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം |
---|
സ്റ്റെർനിഡേ കുടുംബത്തില്‍പ്പെട്ട കടൽപ്പക്ഷിയാണ് കരി ആള. ഉഷ്ണമേഖലയിലുള്ള പക്ഷികൾ സ്ഥിരതാമസക്കാരാണ്. എന്നാൽ യൂറോപ്പിലെയും ഏഷ്യയിലെയും ചിലയിനങ്ങൾ ആഫ്രിക്കയിലേക്കും ദക്ഷിണേഷ്യയിലേക്കും ദേശാടനം ചെയ്യാറുണ്ട്. ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്
|