Jump to content

വള്ളി (ദേവി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വള്ളി ദേവി സുബ്രമണ്യ ഭഗവാൻ്റെ ഭാര്യ ആണ്. ഭഗവാന് രണ്ടു ഭാര്യമാർ ആണ്. ദേവയാനി ബ്രഹ്മാവിൻ്റെ മകളാണ്. കേരളത്തിൽ വള്ളി ദേവിയുടെ പ്രതിഷ്ഠയാണ് കൂടുതൽ കാണാൻ കഴിയുന്നത്. വള്ളി അമ്മ എന്നാണ് ദേവിയെ ഭക്തർ വിളിക്കുന്നത്

"https://ml.wikipedia.org/w/index.php?title=വള്ളി_(ദേവി)&oldid=3474230" എന്ന താളിൽനിന്ന് ശേഖരിച്ചത്