Jump to content

ലെപ്ഇൻഡക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രാണിപഠനശാസ്ത്ര വിഭാഗം പരിപാലിക്കുന്ന ഒരു ലെപിഡോപ്റ്റെറ ഡേറ്റാബേസ് ആണ് ലെപ്ഇൻഡക്സ്, The Global Lepidoptera Names Index (LepIndex).

അനുക്രമണികകൾ, ജേണലുകൾ, നാമകരണപ്പട്ടികകൾ, ജന്തുശാസ്ത്ര രേഖകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ ഡാറ്റാബേസ് തയ്യാറാക്കിയിരിക്കുന്നത്. ലോകമെങ്ങുമുള്ള 1981 വരെയുള്ള ഒട്ടുമിക്ക ശലഭങ്ങളുടെയും വിവരങ്ങൾ ഇതിലുണ്ട്. [1]

ഇന്റഗ്രേറ്റഡ് ടാക്‌സൊനമിക് ഇൻഫർമേഷൻ സിസ്റ്റം, കാറ്റലോഗ് ഓഫ് ലൈഫ് തുടങ്ങിയ സംവിധാനങ്ങൾ ഇതിനെ ആശ്രയിക്കുന്നു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെപ്ഇൻഡക്സ്&oldid=3790147" എന്ന താളിൽനിന്ന് ശേഖരിച്ചത്