വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉത്തർപ്രദേശിലെ ഒരു ലോക്സഭാമണ്ഡലമാണ്
റോബർട്ട്സ്ഗഞ്ച്.
പാർലമെന്റ് അംഗങ്ങൾ[തിരുത്തുക]
- 1962: രാം സ്വരൂപ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1967: രാം സ്വരൂപ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1971: രാം സ്വരൂപ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1977: ശിവ സാമ്പതി രാം, ജനതാ പാർട്ടി
- 1980: രാം പ്യാരേ പണിക്ക, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1984: രാം പ്യാരേ പണിക്ക, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1989: സുബേദാർ പ്രസാദ്, ഭാരതീയ ജനത പാർട്ടി
- 1991: രാം നിഹോർ റായ്, ജനതാ ദൾ
- 1996: റാം ശകൽ, ഭാരതീയ ജനത പാർട്ടി
- 1998: റാം ശകൽ, ഭാരതീയ ജനത പാർട്ടി
- 1999: റാം ശകൽ, ഭാരതീയ ജനത പാർട്ടി
- 2004: ലാൽ ചന്ദ്ര കോൽ, ബഹുജൻ സമാജ് പാർട്ടി
- 2009: പാക്കുരി ലാൽ, [സമാജ്വാദി പാർട്ടി
- 2014:ഛോട്ടെലാൽ, ഭാരതീയ ജനത പാർട്ടി
തെരഞ്ഞെടുപ്പ് ഫലങ്ങൾ[തിരുത്തുക]
24°41′N 83°05′E / 24.68°N 83.08°E / 24.68; 83.08