റാം ശങ്കർ അവാസ്തി
റാം ശങ്കർ അവാസ്തി | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സംസ്കൃതം സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | വനദേവി (ഇതിഹാസം) |
2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സംസ്കൃതം എഴുത്തുകാരനാണ്റാം ശങ്കർ അവാസ്തി. വനദേവി (ഇതിഹാസം) എന്ന ഇതിഹാസ ഗ്രനഥത്തിനായിരുന്നു പുരസ്കാരം.[1]
കൃതികൾ[തിരുത്തുക]
- വനദേവി (ഇതിഹാസം)
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.