മേലില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Melila
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലKollam
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ22,529
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

മേലില കൊല്ലം ജില്ലയിലെ ഒരു ഗ്രാമം ആകുന്നു.first village in Kerala to complete 100% adhar enrollment[1]

അതിരുകൾ...[തിരുത്തുക]

കിഴക്ക് : വിളക്കുടി പഞ്ചായത്ത്

പടിഞ്ഞാറ് : കൊട്ടാരക്കര താലൂക്ക്

തെക്ക് : വെട്ടിക്കവല പഞ്ചായത്ത്

വടക്ക്: തലവൂർ പഞ്ചായത്ത്

വടക്ക് പടിഞ്ഞാറ് : മൈലം പഞ്ചായത്ത് എന്നിവയാണ് പ്രധാന അതിരുകൾ

ജനസംഖ്യ[തിരുത്തുക]

As of 2001 India census, മേലിലയിൽ 22,529 ജനങ്ങളുണ്ട്. അതിൽ 10,770 പുരുഷന്മാരും 11,759 സ്ത്രീകളുമുണ്ട്.[1]

ഗതാഗതം[തിരുത്തുക]

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

പ്രധാന റോഡുകൾ[തിരുത്തുക]

ഭാഷകൾ[തിരുത്തുക]

മലയാളം ആണ് പ്രധാന ഭാഷ.

വിദ്യാഭ്യാസം[തിരുത്തുക]

ഭരണം[തിരുത്തുക]

.പ്രധാന വ്യക്തികൾ[തിരുത്തുക]

ഏഷ്യാനെറ്റ് ചാനലിലെ നമ്മൾ തമ്മിൽ പരിപാടി അവതരിപ്പിച്ച പ്രശസ്ത മാധ്യമപ്രവർത്തകൻ M.ശ്രീകണ്ഠൻ നായർ മേലില സ്വദേശിയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=മേലില&oldid=4087940" എന്ന താളിൽനിന്ന് ശേഖരിച്ചത്