മൂടക്കടമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു പലഹാരമാണ് മൂടക്കടമ്പ്[1].

ചേരുവകൾ[തിരുത്തുക]

  • പഴുത്ത വരിക്കച്ചക്കയുടെ ചുള
  • അരി
  • ശർക്കര

പാകം ചെയ്യുന്ന വിധം[തിരുത്തുക]

പഴുത്ത വരിക്കച്ചക്കയുടെ ചുളയും അരിയും ചേർത്തരച്ച്, അതിൽ ശർക്കരയും തേങ്ങയും ചേർത്ത് വാഴയിലയിൽ വേവിച്ചെടുത്താണു് മൂടക്കടമ്പ് ഉണ്ടാക്കുന്നതു്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൂടക്കടമ്പ്&oldid=3641627" എന്ന താളിൽനിന്ന് ശേഖരിച്ചത്