Jump to content

മുടപ്പത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് മുടപ്പത്തൂർ. മഠം പത്ത് ഊര് എന്ന സ്ഥല നാമം കാലാന്തരത്തിൽ ലോപിച്ചാണ് മുടപ്പത്തൂർ എന്നായി തീർന്നത്‌.

മുടപ്പത്തൂരിലെ പത്ത് മഠങ്ങൾ ഇവയാണ്. 1. ശ്രീ മുടപ്പത്തൂർ ശിവക്ഷേത്രം 2. ശ്രീ കുട്ടിച്ചാത്തൻ മഠം 3. ശ്രീ അറ്റിൻകര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

"https://ml.wikipedia.org/w/index.php?title=മുടപ്പത്തൂർ&oldid=3310969" എന്ന താളിൽനിന്ന് ശേഖരിച്ചത്