Jump to content

മുക്കം നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുക്കം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയിൽ വരുന്ന നഗരസഭയാണ് 31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുക്കം നഗരസഭ.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകൾ
  • വടക്ക് -ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകൾ
  • കിഴക്ക് - തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങൾ[തിരുത്തുക]

മുക്കം ഹയർ സെക്കന്റരി സ്കൂൾ

ചേന്ദമംഗല്ലുർ ഹയ്ർ സെക്ക്ൻഡരി സ്കൂൾ

നീലേശ്വരം Gov. ഹയർ സെക്കൻഡറി സ്ക്കുൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുക്കം_നഗരസഭ&oldid=3641338" എന്ന താളിൽനിന്ന് ശേഖരിച്ചത്