വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11°22′10″N 75°51′15″E / 11.36944°N 75.85417°E / 11.36944; 75.85417
കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ, ചേളന്നൂർ ബ്ലോക്കിലാണ് 17.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നരിക്കുനി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് കൊടുവള്ളി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു. 5 റോഡുകൾ യോജിക്കുന്ന നരിക്കുനി അങ്ങാടി എല്ലാ സമയത്തും ജനനിബിഡമാണ്.
ഈ പഞ്ചായത്തിൽ മൊത്തം 15 വാർഡുകളാണുള്ളത്.
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല
|
കോഴിക്കോട്
|
ബ്ലോക്ക്
|
ചേളന്നൂർ
|
വിസ്തീര്ണ്ണം
|
17.75 ചതുരശ്ര കിലോമീറ്റർ
|
ജനസംഖ്യ
|
28,804
|
വാർഡുകൾ
|
15
|
പുരുഷന്മാർ
|
15,166
|
സ്ത്രീകൾ
|
13,638
|
ജനസാന്ദ്രത
|
1122
|
സ്ത്രീ : പുരുഷ അനുപാതം
|
988
|
സാക്ഷരത
|
91.91%
|
|
---|
|
കോർപ്പറേഷൻ | |
---|
നഗരസഭകൾ | |
---|
താലൂക്കുകൾ | |
---|
ബ്ലോക്ക് പഞ്ചായത്തുകൾ | |
---|
ഗ്രാമ പഞ്ചായത്തുകൾ | |
---|
നിയമസഭാ മണ്ഡലങ്ങൾ | |
---|
ലോകസഭാ മണ്ഡലങ്ങൾ | |
---|
|