Jump to content

ബിബിൻ ജോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള ചലച്ചിത്ര അഭിനേതാവും തിരക്കഥാകൃത്തുമാണ് ബിബിൻ ജോർജ്.[1]

അഭിനയ ജീവിതം[തിരുത്തുക]

മിമിക്രി ആർട്ടിസ്റ്റ്, ടെലിവിഷൻ കോമഡി തിരക്കഥാകൃത്ത് എന്നീ നിലകളിൽ ബിബിൻ കരിയർ ആരംഭിച്ചു. കോമഡി കസിൻസ്, രസികരാജ, ബഡായ് ബംഗ്ലാവ് തുടങ്ങിയ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.ടെലിവിഷൻ പരിപാടിയായ ബഡായ് ബംഗ്ലാവിൽ കോമഡി സ്കിറ്റുകൾ എഴുതി. നാദിർഷയുടെ ആദ്യ സംവിധാന സംരംഭമായ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം തയാറാക്കി.[2]

ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ബിബിൻ– ജോണി ആന്റണി ടീം പ്രധാന വേഷത്തിൽ; കൂട്ടിന് നേപ്പാളി താരങ്ങളും" (in ഇംഗ്ലീഷ്). Retrieved 2021-09-05.
  2. "ഇത് എന്റെ ഭാഗ്യവീട്, കാരണം..: ബിബിൻ ജോർജ്". Retrieved 2021-09-05.
"https://ml.wikipedia.org/w/index.php?title=ബിബിൻ_ജോർജ്&oldid=3658876" എന്ന താളിൽനിന്ന് ശേഖരിച്ചത്