Jump to content

ബാൽചന്ദ്ര ഗോസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രഗാർ എന്ന പേരിലെഴുതിയിരുന്ന പ്രമുഖ എഴുത്തുകാരനാണ് ബാൽചന്ദ്ര ഗോസ്വാമി. രാജസ്ഥാൻ നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. എഴുപതിലധികം പുസ്തകങ്ങളുടെ രചയിതാവാണ്. കഹാനി ദർശൻ എന്ന കൃതിക്ക് രാജസ്ഥാൻ സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. [1]

കൃതികൾ[തിരുത്തുക]

  • കഹാനി ദർശൻ

പുരസ്കാരങ്ങൾ[തിരുത്തുക]

  • രാജസ്ഥാൻ സാഹിത്യ അക്കാദമി പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "എഴുത്തുകാരൻ ബാൽചന്ദ്ര ഗോസ്വാമി അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-05-01. Retrieved 1 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ബാൽചന്ദ്ര_ഗോസ്വാമി&oldid=3638995" എന്ന താളിൽനിന്ന് ശേഖരിച്ചത്