Jump to content

ഫലകത്തിന്റെ സംവാദം:എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരന്മാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരന്മാർ എന്നിങ്ങനെ നീട്ടിവലിച്ച് എഴുതണോ? എഴുത്തച്ഛൻ പുരസ്കാരജേതാക്കൾ എന്നോ മറ്റോ പോരേ? -- റസിമാൻ ടി വി 06:51, 2 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇവിടെ വേറൊരു കാര്യം ഉന്നയിക്കാൻ വന്നപ്പോഴാണ് റസിമാന്റെ കമന്റ് കാണുന്നത്, അതിനുള്ള മറുപടി: ജേതാക്കൾ എന്നത് പുരസ്കാരത്തിന്റെ കാര്യത്തിൽ ചേരില്ല, മുൻപുണ്ടായിരുന്ന കുറേ വർഗ്ഗങ്ങൾ പുരസ്കാരം ലഭിച്ചവർ എന്ന രീതിയിലേക്ക് ബോട്ടിനാൽ മാറ്റിയിരുന്നു. ഉന്നയിക്കാൻ വന്ന കാര്യവും അതുതന്നെ, ഇതിന്റെ പേര് എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരന്മാർ എന്നതിനു പകരം എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച സാഹിത്യകാരന്മാർ എന്നാണ് ചേരുക. അല്ലെങ്കിൽ ലളിതമായി എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ എന്നുമതി, സാഹിത്യകാരന്മാർക്കല്ലാതെ ഇത് നൽകാറുണ്ടോ! --ജുനൈദ് | Junaid (സം‌വാദം) 09:25, 1 നവംബർ 2010 (UTC)[മറുപടി]