പൈങ്ങാമുക്ക്
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/c/c1/Banks_of_river_Karichal.jpg/276px-Banks_of_river_Karichal.jpg)
കേരളത്തിൽ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് പെങ്ങാമുക്ക്. 'പെങ്ങാമുക്ക്' എന്ന സ്ഥലനാമം ഈ പ്രദേശത്ത് ധാരാളമായി വളരുന്ന കമുകിലെ ഫലമായ അടയ്ക്കയിൽ നിന്നുമാണ്. [1] പെങ്ങാമുക്കിൽ നിന്ന് 2 കിലോമീറ്റർ അകലെ പഴഞ്ഞിയിലാണ് കേരളത്തിലെ ഏറ്റവും വലിയ അടയ്ക്ക ചന്ത സ്ഥിതി ചെയ്യുന്നത്.കാട്ടകാമ്പൽ ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം.
അവലംബങ്ങൾ[തിരുത്തുക]
- ↑ Arecanut Journal. p. 201. Retrieved 2008-10-18.