Jump to content

പൂന്തുറ പൊഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂന്തുറ പൊഴി

പൂന്തുറയ്ക്കടുത്ത് കരമനയാർ കടലിൽ പതിക്കുന്ന പ്രദേശം. പാർവ്വതി പുത്തനാറിന്റെ തുടക്കവും ഇവിടെയാണ്. മൺൽത്തിട്ട രൂപപ്പെട്ടതിനെത്തുടർന്ന് കടലിലേക്കുള്ള ഒഴുക്ക് വളരെ സാവധാനമാണു്. ഇതിനു തൊട്ടു വടക്കായി പൂന്തുറ മത്സ്യബന്ധന തുറമുഖമുണ്ട്.

"https://ml.wikipedia.org/w/index.php?title=പൂന്തുറ_പൊഴി&oldid=2308572" എന്ന താളിൽനിന്ന് ശേഖരിച്ചത്