Jump to content

പുന്നലത്ത്പടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് പുന്നലത്ത്പടി. പത്തനംതിട്ടയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് പുന്നലത്ത്പടി സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • നന്നുവക്കാട് ശിവക്ഷത്രം
  • മണ്ണാറമല ദേവീക്ഷേത്രം

പള്ളികൾ[തിരുത്തുക]

  • സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളി, നന്നുവക്കാട്
  • സെന്റ്. തോമസ് മാർത്തോമാ ചർച്ച്

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ജി. ഡബ്ല്യു.എൽ.പി. സ്കൂൾ നന്നുവക്കാട്

റോഡുകൾ[തിരുത്തുക]

  • തിരുവല്ല കുമ്പഴ റോഡ്
  • കരിമ്പനാക്കുഴി പുന്നലത്ത്പടി റോഡ്

സമീപപ്രദേശങ്ങൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുന്നലത്ത്പടി&oldid=3943805" എന്ന താളിൽനിന്ന് ശേഖരിച്ചത്