പി. രാമമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
P. Ramamurti
Member of Parliament (Lok Sabha) for Madurai
ഓഫീസിൽ
1967–1971
പ്രധാനമന്ത്രിIndira Gandhi
വ്യക്തിഗത വിവരങ്ങൾ
ജനനം
Panchapakesan Ramamurthi

(1908-09-20)സെപ്റ്റംബർ 20, 1908
Chennai, Tamilnadu
മരണംഡിസംബർ 15, 1987(1987-12-15) (പ്രായം 79)
ദേശീയതIndian
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
പങ്കാളിAmbal Ramamurti
തൊഴിൽPolitician, Marxist intellectual, Trade Unionist

പി. രാമമൂർത്തി (20 September 1908 – 15 December 1987) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.മദ്രാസ് സംസ്ഥാനത്തിന്റെ (ഇപ്പോൾ തമിഴ്‌നാട്) ആദ്യ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.

അവലംബങ്ങൾ[തിരുത്തുക]

  • For whom the BHEL tolls?, published in 1979

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._രാമമൂർത്തി&oldid=3726638" എന്ന താളിൽനിന്ന് ശേഖരിച്ചത്