നവയുഗം വാരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നവയുഗം ദ്വൈവാരിക സിപിഐയുടെ താത്വിക രാഷ്‌ട്രീയ പ്രചരണത്തിനുള്ള പ്രസിദ്ധീകരണമാണ്. 1950 ജനുവരി 7 നാണ്‌ നവയുഗം വാരിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്. കെ. ദാമോദരൻ ആയിരുന്നു ആദ്യ പത്രാധിപൻ.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-03. Retrieved 2021-10-03.
"https://ml.wikipedia.org/w/index.php?title=നവയുഗം_വാരിക&oldid=3931694" എന്ന താളിൽനിന്ന് ശേഖരിച്ചത്