Jump to content

നരയംകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ കോട്ടൂര് പഞ്ചായത്തിനു കീഴിൽ വരുന്ന ഒരു ഗ്രാമ പ്രദേശമാണ് നരയംകുളം. ഇവിടുത്തെ ജനങ്ങൾ പല തരത്തിലുള്ള സാമ്പത്തിക കൂടായ്മകളും പിന്തുടരുന്നവരാണ്. പണം പയറ്റ് ,സഹായകുറി തുടങ്ങിയവ ഉദാഹരണം.

ഇവിടെ എറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വേയപ്പാറ വേയപ്പാറ ചെങ്ങോട് മലയുടെ പടിഞ്ഞാറെ ആറ്റമാണ് ഒട്ടേറെ സഞ്ചാരികൾ വേയപ്പാറ കാണാൻ വരാറുണ്ട്

"https://ml.wikipedia.org/w/index.php?title=നരയംകുളം&oldid=3831626" എന്ന താളിൽനിന്ന് ശേഖരിച്ചത്