ദ എലിഫന്റ് വിസ്പറേഴ്സ്
ദ എലിഫന്റ് വിസ്പറേഴ്സ് | |
---|---|
സംവിധാനം |
|
നിർമ്മാണം |
|
കഥ | പ്രിസില്ല ഗോൺസാൽവസ് |
സംഗീതം |
|
ഛായാഗ്രഹണം |
|
ചിത്രസംയോജനം |
|
വിതരണം | നെറ്റ്ഫ്ലിക്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ യുണൈറ്റഡ് സ്റ്റേറ്റ്സ് |
ഭാഷ | തമിഴ് Jennu Kurumba[i] |
സമയദൈർഘ്യം | 39 മിനിറ്റ്സ് |
ഡോക്യുമെന്ററി ഫിലിം മേക്കർ കാർത്തികി ഗോൺസാൽവസ് ആദ്യമായി സംവിധാനം ചെയ്ത 2022-ലെ തമിഴ് ഭാഷാ ഹ്രസ്വ ഡോക്യുമെന്ററി ചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്സ് . ഇൻഡോ-അമേരിക്കൻ കോ-പ്രൊഡക്ഷനായ ഡോക്യുമെന്ററി തമിഴ്നാട്ടിലെ ദമ്പതികളായ ബൊമ്മനും ബെല്ലിയും രഘു എന്ന അനാഥ ആനക്കുട്ടിയെ പരിപാലിക്കുന്നതിനായി അവരുടെ ജീവിതം ഉഴിഞ്ഞുവെക്കുന്നതിനെക്കുറിച്ചാണ്. സിഖ്യ എന്റർടൈൻമെന്റ് നിർമ്മിച്ച ഈ ചിത്രത്തിന്റെ പ്രീമിയർ 2022 നവംബർ 9-ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡോക്യുമെന്ററികൾക്കായുള്ള ചലച്ചിത്രമേളയായ ഡോക് എൻവൈസി ഫിലിം ഫെസ്റ്റിവലിൽ നടന്നു.[3]
2022 ഡിസംബർ 8-ന് സ്ട്രീമിംഗിനായി നെറ്റ്ഫ്ലിക്സ് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്തു. 95-ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള അക്കാദമി അവാർഡ് നേടി.[4][5] ഡോക്യുമെന്ററി വിഭാഗത്തിൽ അക്കാദമി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ദ എലിഫന്റ് വിസ്പറേഴ്സ് മാറി.[6]
അവലംബം[തിരുത്തുക]
- ↑ Keswani, Pallavi (27 December 2022). "'The Elephant Whisperers' documentary review: A strikingly-lush safari on the co-existence of man and nature". The Hindu. Retrieved 15 March 2022.
- ↑ "Indigenous People's Plan: Kattunayakans" (PDF). Critical Ecosystem Partnership Fund. Retrieved 15 March 2022.
- ↑ "The Elephant Whisperers". Doc NYC. 9–27 Nov 2022. Archived from the original on 23 November 2022. Retrieved 22 November 2022.
{{cite web}}
: CS1 maint: date format (link) - ↑ Lewis, Hilary (24 January 2023). "Oscars: Full List of Nominations". Hollywood Reporter (in ഇംഗ്ലീഷ്). Archived from the original on 24 January 2023. Retrieved 24 January 2023.
- ↑ "2023 Oscars Nominations: See the Full List". Academy of Motion Picture Arts and Sciences (in ഇംഗ്ലീഷ്). 24 January 2023. Archived from the original on 8 February 2023. Retrieved 24 January 2023.
- ↑ "The Elephant Whisperers scripts history with 1st Oscar for an Indian production, Guneet Monga says 'two women did it'". Hindustan Times. 13 March 2023. Retrieved 14 March 2023.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ദ എലിഫന്റ് വിസ്പറേഴ്സ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് ദ എലിഫന്റ് വിസ്പറേഴ്സ്
- ദ എലിഫന്റ് വിസ്പറേഴ്സ് on Netflix
- High on Films review
- Leisure Byte review
കുറിപ്പുകൾ[തിരുത്തുക]
- ↑ Bomman and Bellie also speak this language of the Kattunayakan tribe, which is a mixture of Kannada, Malayalam and Tamil.[1][2]