ദി റെഡ് വൈൻയാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർലെസിനരികെയുള്ള റെഡ് വൈൻയാർഡ്
La Vigne rouge
കലാകാരൻവിൻസന്റ് വാൻഗോഗ്
വർഷം1888
തരംഓയിൽ പെയിന്റിങ്ങ്
അളവുകൾ75 cm × 93 cm (29.5 in × 36.6 in)
സ്ഥാനംപുഷ്കിൻ മ്യൂസിയം ഓഫ് ഫൈൻ ആർട്ട്സ്, മോ‍സ്കോ

ദി റെഡ് വൈൻയാർഡ്, ഡച്ച് ചിത്രകാരനായ വിൻസന്റ് വാൻഗോഗിന്റെ ഒരു ഓയിൽ പെയിന്റിങ്ങാണ്,ചണനാരു കൊണ്ട് നെയ്തെടുത്ത കാൻവാസിൽ പൂർത്തിയായ ഇത്, 1888 നവമ്പറിനു മുമ്പായി,സ്വകാര്യമായി, അന്നത്തെ ഫ്രെഞ്ച് ഓയിൽ പെയിന്റിങ്ങിന്റെ വലിപ്പമായ ടോയിൽ ഡി 30 -എന്ന വലിപ്പത്തിലാണ് വരച്ചിരിക്കുന്നത്. ഇതുതന്നെയാണ് വാൻ ഗോഗ് ജീവിച്ചിരിക്കുമ്പോൾ വിറ്റുപോയ ഒരേയൊരു പെയിന്റിങ്ങും.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_റെഡ്_വൈൻയാർഡ്&oldid=3696339" എന്ന താളിൽനിന്ന് ശേഖരിച്ചത്