Jump to content

തോന്നയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോന്നയ്ക്കൽ
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരള
ഗ്രാമംമംഗലപുരം
ഭരണസമ്പ്രദായം
 • ഭരണസമിതിമംഗലപുരം ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695317
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ.എൽ 22
Civic agencyമംഗലപുരം ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ മംഗലപുരം ഗ്രാമപഞ്ചായത്തിലുള്ള ഒരു വില്ലേജ് ആണ് തോന്നയ്ക്കൽ. ആറ്റിങ്ങൽനിന്ന് 10 കിലോമീറ്റർ അകലെയാണ് തോന്നയ്ക്കൽ സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

* ഇടയാവണത്ത് ശ്രീ ഭഗവതി ക്ഷേത്രം
  • കുടവൂർ ശ്രീ മഹാദേവക്ഷേത്രം
  • മുളയ്‌ക്കോട് ശ്രീധർമ്മശാസ്താ ക്ഷേത്രം
  • വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു സ്വാമി
 ക്ഷേത്രം
  • കല്ലൂർ മഠം ക്ഷേത്രം
  • ഇലഞ്ഞിംമൂട് ശ്രീ ദുർഗാദേവി ക്ഷേത്രം
  • കോട്ടറത്തല ശ്രീ നാഗരുകാവ്
 ദേവീക്ഷേത്രം.
  • അടപ്പിനകത്ത് ശ്രീഭഗവതി ക്ഷേത്രം
  • തച്ചപ്പള്ളി ഊരുട്ടുമണ്ഡപ ദേവീക്ഷേത്രം
  • മണലകം ശ്രീ ഭഗവതി ക്ഷേത്രം
  • വെള്ളാണിക്കൽ ശ്രീ വനദുർഗ്ഗാക്ഷേത്രം
  • തുടിയാവൂർ മാടൻ കാവ്
  • നടുവിൽ വീട് നാഗര് കാവ്
  • പുളിക്കൽ വിളകത്തു ദേവി ക്ഷേത്രം
  • പള്ളിക്കൽ നാഗർ കാവ്

മോസ്കുകൾ[തിരുത്തുക]

  • മഖ്ദൂമിയ മസ്ജീദ്
  • പൊയ്കയിൽ മുസ്ലിം ജമാഅത്ത്

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • എ.ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി
  • ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ
  • .ജി.എച്ച്. എസ്.എസ്.തോന്നയ്ക്കൽ
  • ജി.എൽ.പി.സ്‌കൂൾ തോന്നയ്ക്കൽ
  • ഗവ എൽ പി എസ് പാട്ടത്തിൽ

പ്രശസ്തവ്യക്തികൾ[തിരുത്തുക]

  • കുമാരനാശാൻ
  • തോന്നയ്ക്കൽ പീതാംബരൻ
  • മാർഗി വിജയകുമാർ
  • മണികണ്ഠൻ തോന്നയ്ക്കൽ

റോഡുകൾ[തിരുത്തുക]

Chembakamangalam - Valakkad road

16th milestone - Vengode road

Thonnakkal - Kallor road (via A J College)

  • അഴൂർ- ശാസ്തവട്ടം റോഡ്
  • പൻവേൽ-കൊച്ചി,കന്യാകുമാരി ഹൈവേ

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തോന്നയ്ക്കൽ&oldid=3916413" എന്ന താളിൽനിന്ന് ശേഖരിച്ചത്