വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല ആലപ്പുഴ ജില്ല വാർഡുകൾ നന്നാട് , തിരുവൻവണ്ടൂർ ഈസ്റ്റ് , ഇരമല്ലിക്കര , തിരുവൻവണ്ടൂർ , മഴുക്കീർ , പഞ്ചായത്ത് ആഫീസ് വാർഡ് , പ്രാവിൻകൂട് , ഉമയാറ്റുകരമേൽ , ഉമയാറ്റുകര , മഴുക്കീർമേൽ , കല്ലിശ്ശേരി , വനവാതുക്കര , കോലടത്തുശ്ശേരി ജനസംഖ്യ 15,663 (2001) പുരുഷന്മാർ • 7,708 (2001) സ്ത്രീകൾ • 7,955 (2001) സാക്ഷരത നിരക്ക് 96 ശതമാനം (2001) തപാൽ • LGD • 220995 LSG • G040808 SEC • G04044
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 916 ഹെക്ടർ ഭൂവിസ്തൃതിയുള്ള ഒരു ഗ്രാമപഞ്ചായത്താണ് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് .
കിഴക്ക് - ചെങ്ങന്നൂർ നഗരസഭ
പടിഞ്ഞാറ് - പാണ്ടനാട്, കടപ്ര പഞ്ചായത്തുകൾ
വടക്ക് - കുറ്റൂർ , നെടുമ്പ്രം പഞ്ചായത്തുകൾ
തെക്ക് - പാണ്ടനാട് പഞ്ചായത്തും ചെങ്ങന്നൂർ നഗരസഭയും
ഇരമല്ലിക്കര
തിരുവൻവണ്ടൂർ
നന്നാട്
തിരുവൻവണ്ടൂർ ഈസ്റ്റ്
പഞ്ചായത്ത് ഓഫീസ് വാർഡ്
പ്രാവിൻകൂട്
മഴുക്കീർ
മഴുക്കീർമേൽ
കല്ലിശ്ശേരി
ഉമയാറ്റുകരമേൽ
ഉമയാറ്റുകര
കോലടത്തുശ്ശേരി
വനവാതുക്കര
സ്ഥിതിവിവരക്കണക്കുകൾ [ തിരുത്തുക ]
ജില്ല
ആലപ്പുഴ
ബ്ലോക്ക്
ചെങ്ങന്നൂർ
വിസ്തീര്ണ്ണം
10.05 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
15,663
പുരുഷന്മാർ
7708
സ്ത്രീകൾ
7955
ജനസാന്ദ്രത
1559
സ്ത്രീ : പുരുഷ അനുപാതം
1032
സാക്ഷരത
96%
നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ