Jump to content

താഴെപ്പടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ മാറാക്കര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ കോട്ടക്കൽ നഗരസഭയോട് ചേർന്നു നിൽക്കുന്ന ഒരു ചെറിയ പ്രദേശമാണ് താഴെപ്പടി. ആദ്യകാലം കട്ടപ്പടി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ന് താഴെപ്പടി എന്ന പേരിൽ ഈ സ്ഥലം അറിയപ്പെടുന്നു. കോട്ടക്കൽ നഗരസഭയുടെ കീഴിൽ നിൽക്കുന്ന പുരാതന സ്കൂൾ ആകുന്ന എ എം എൽ പി സ്കൂൾ( തൗക്കത്ത് സ്കൂൾ) നിലനിൽക്കുന്നത് ഇവിടെയാണ്.[1]

അവലംബം[തിരുത്തുക]

  1. "ഗ്രാമ പഞ്ചായത്ത് മലപ്പുറം | മലപ്പുറത്തേയ്ക്ക് സ്വാഗതം | India". Retrieved 2022-12-22.
"https://ml.wikipedia.org/w/index.php?title=താഴെപ്പടി&oldid=3931751" എന്ന താളിൽനിന്ന് ശേഖരിച്ചത്