Jump to content

ജുഗൽ കിഷോർ ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുഗൽ കിഷോർ ശർമ്മ
Member of the India Parliament
for ജമ്മു
പദവിയിൽ
ഓഫീസിൽ
26 May 2014
മുൻഗാമിMadan Lal Sharma
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-12-05) 5 ഡിസംബർ 1962  (61 വയസ്സ്)
Jammu, Jammu and Kashmir, India
രാഷ്ട്രീയ കക്ഷിBJP
പങ്കാളിSmt. Usha Sharma
കുട്ടികൾ2
വസതിJammu
തൊഴിൽAgriculturist
As of 15 December, 2016
ഉറവിടം: [1]

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ജുഗൽ കിഷോർ ശർമ്മ (ജനനം: ഡിസംബർ 5, 1962). 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ ലോവർ സഭയിലെ ( ലോക്സഭ ) അംഗമായ അദ്ദേഹം ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ജമ്മുവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. [1] 2019ലും ഈ ജയം ആവർത്തിച്ചു.

വ്യക്തിജീവിതം[തിരുത്തുക]

ശ്രീ ബാലകൃഷ്ണൻ, വിദ്യാദേവി എന്നിവരുടെ പുത്രനായി 1962 ഡിസംബർ 5നു ജമ്മുവിലെ കിഷൻപൂറിൽ ജനിച്ചു. ശ്രീമതി ഉഷാ ശർമ്മയാണ് പത്നി

പരാമർശങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജുഗൽ_കിഷോർ_ശർമ്മ&oldid=3204371" എന്ന താളിൽനിന്ന് ശേഖരിച്ചത്